STATEഒന്നാം പിണറായി മന്ത്രിസഭയിലെ 'ക്യാപ്റ്റനെ' മാത്രം നിലനിര്‍ത്തുകയും പരിചയ സമ്പന്നരായ മന്ത്രിമാരെ മാറ്റി നിര്‍ത്തുകയും ചെയ്ത ശേഷം ബന്ധുവിനെ മന്ത്രിയാക്കിയതു ശരിയായില്ലെന്ന വിമര്‍ശനത്തില്‍ പിണറായി പൂര്‍ണ്ണ അതൃപ്തന്‍; തുടര്‍ഭരണം നല്കിയ നേതാവിനെ കൊച്ചാക്കുന്നതിന് പിന്നില്‍ ഗൂഡ ലക്ഷ്യമോ? പരിഹസിക്കുന്നവര്‍ക്ക് പണി കിട്ടുമോ? മേല്‍കമ്മറ്റിയില്‍ അവര്‍ പുറത്താകുംമറുനാടൻ മലയാളി ബ്യൂറോ12 Dec 2024 7:14 AM IST